വായനാവസന്തം

Sugatha Kumari Teacher
2021-04-17 22:50:18
Nandhanar
2021-04-18 00:10:33
Toto-Chan
2021-04-18 00:11:12
Vayalar
2021-04-18 00:11:50
നീര്‍മാതളം പൂത്തകാലം
2021-06-06 20:32:41

Information

ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി
തെന്മല (കൊല്ലം)
വംശനാശം ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം?
റെഡ് ഡാറ്റാ ബുക്ക്
കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം ഏത്?
തട്ടേക്കാട് (എറണാകുളം)
UNEP ആസ്ഥാനം എവിടെയാണ്?
നെയ്റോബി (കെനിയ)
UNEP സ്ഥാപിതമായ വർഷം ഏത്?
1972
UNEP യുടെ പൂർണ്ണരൂപം
United Nations Environmental Programme
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടന ഏതാണ്?
UNEP
1972-ൽ അമേരിക്കയിൽ DDT എന്ന കീടനാശിനി നിരോധിക്കാൻ കാരണമായ പുസ്തകം ഏത്?
നിശബ്ദ വസന്തം
‘നിശബ്ദ വസന്തം’ എന്ന വിഖ്യാതമായ പരിസ്ഥിതി ഗ്രന്ഥം രചിച്ചതാര്?
റേച്ചൽ കഴ്സൺ
പരിസ്ഥിതിക്ക് യോജിച്ച ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര?
ഇക്കോ മാർക്ക്
അന്താരാഷ്ട്ര ജന്തുദിനം എന്നാണ്?
ഒൿടോബർ-4
രംഗത്തിട്ടു പക്ഷി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
കർണാടക
പ്രൊജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം
1992
പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം
1973
റുഡ്യാർഡ് ക്ലിപ്പിംഗിന്റെ വിഖ്യാത രചനയായ ജംഗിൾ ബുക്കിന് പശ്ചാത്തലമായ ദേശീയോദ്യാനം ഏത്?
കൻഹ ദേശീയോദ്യാനം (മധ്യപ്രദേശ്)
ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974-ൽ രൂപംകൊണ്ട പ്രസ്ഥാനമേത്?
ചിപ്കോപ്രസ്ഥാനം
ഇന്ത്യയും ഭൂട്ടാനും ചേർന്ന് സംയുക്ത മേൽനോട്ടം വഹിക്കുന്ന ദേശീയഉദ്യാനം ഏതാണ്?
മാനസ് ദേശീയോദ്യാനം (അസം)
റംസാൻ കൺവെൻഷൻ എന്തുമായി ബന്ധപ്പെട്ടതാണ്?
തണ്ണീർത്തടങ്ങളുടെ സംരക്ഷണം
പ്രൊജക്റ്റ് ടൈഗർ പദ്ധതി തുടക്കമിട്ടത് ഏത് വന്യജീവി സങ്കേതത്തിലാണ്?
ജിം കോർബെറ്റ് വന്യജീവിസങ്കേതം (ഉത്തരാഖണ്ഡ്)
കർണാടകത്തിലെ സാത്താനി ഗ്രാമത്തിലെ മരംമുറിക്കൽ നെതിരെ യുവതീയുവാക്കൾ 1983-ൽ രൂപം നൽകിയ പ്രസ്ഥാനം ഏതാണ്?
അപ്പിക്കോ പ്രസ്ഥാനം
Records : 20 of 195 | Page : of 10 | Limit

Event